അച്ഛൻ ഗാന്ധിയല്ല ,
അമ്മ ഗാന്ധിയല്ല ,
പക്ഷെ മകൾ ഗാന്ധി .
അച്ഛൻ നിർഗാന്ധി .
പക്ഷെ മകൻ സൽഗാന്ധി .
മകളുടെ മക്കൾ നറുഗാന്ധികൾ .
മരുമക്കൾ അതിഗാന്ധികൾ .
ഗന്ധിയൊരു ജാതിയല്ല ,
ഗാന്ധിയൊരു മതമല്ല ,
ഗാന്ധിയൊരു വാലോ?
ഗാന്ധിയൊരു തലയോ ?
ഉത്തരമടങ്ങുന്ന
ഇമെയിലുകൾ
ഇന്ത്യ ഒഴികെ മറ്റെങ്ങും
സ്വീകരിക്കും .
അമ്മ ഗാന്ധിയല്ല ,
പക്ഷെ മകൾ ഗാന്ധി .
അച്ഛൻ നിർഗാന്ധി .
പക്ഷെ മകൻ സൽഗാന്ധി .
മകളുടെ മക്കൾ നറുഗാന്ധികൾ .
മരുമക്കൾ അതിഗാന്ധികൾ .
ഗന്ധിയൊരു ജാതിയല്ല ,
ഗാന്ധിയൊരു മതമല്ല ,
ഗാന്ധിയൊരു വാലോ?
ഗാന്ധിയൊരു തലയോ ?
ഉത്തരമടങ്ങുന്ന
ഇമെയിലുകൾ
ഇന്ത്യ ഒഴികെ മറ്റെങ്ങും
സ്വീകരിക്കും .